കേറി വാടാ മക്കളേ.. കേറി വാ...😁🎭✨️

കേറി വാടാ മക്കളേ, കേറി വാ...🎭✨️ 15/11/2021 - തിങ്കൾ പുതിയ ബാച്ചിലെ കൂട്ടുകാരെ വരവേൽക്കാൻ കലാലയം ഒരുങ്ങി. MTTCയാകുന്ന ആരാമവനികയിൽ ഇതളിടുന്ന പുതിയ പുഷ്പങ്ങൾ...ഉദ്ഘാടനചടങ്ങ് അതിമനോഹരമായി നിർവഹിക്കപ്പെട്ടു. ഉച്ചക്ക് ശേഷം നമ്മുടെ എല്ലാവരുടെയും ഉള്ളിലെ അഭിനേതാവ് ഉണർന്നു.🤭 നിമിഷനേരം കൊണ്ട് എന്തൊക്കെയാ നടന്നത്...എഴുതുന്നു, പറയുന്നു, പാടുന്നു, കളിക്കുന്നു...എന്തായാലും എല്ലാ ടീമും കസറി...👏👏👏 പ്രതീക്ഷ പ്രമേയമാക്കി skit ചെയ്ത നമ്മുടെ സ്വന്തം ടീം✨️ 💫💛 ഇനി വീണ്ടും പരീക്ഷാചൂടിലേക്ക്...നാളെ MCQ. പിന്നെ യൂണിവേഴ്സിറ്റി പരീക്ഷ 🤷♀️🤦♀️പണികൾ കടന്നു വരികയാണ്...വരട്ടെ...😉