മഴയിൽ കുതിർന്ന ഓർമ്മകൾ...🎒☔️😄

മഴയിൽ കുതിർന്ന ഓർമ്മകൾ...🎒☔️😄
08/11/2021 - തിങ്കൾ 

ഏറെ നാളുകൾക്ക് ശേഷമാണ് ബ്ലോഗുലകത്തിൽ കാലുകുത്തുന്നത്. മോഡൽ പരീക്ഷയുടെ തിരക്കുകൾ കഴിഞ്ഞ ദിവസം. മഴയിൽ കുതിർന്ന ദിവസം കൂടിയായിരുന്നു ഇന്ന്.ഏറെ നാളുകൾക്ക് ശേഷം കുരുന്നുകൾ വിദ്യാലയപ്പടിവാതിൽ പൂകിയ സുന്ദരസുദിനം.😊ഗൃഹാതുരമായ ഓർമ്മകൾ ഉള്ളിൽ ഉണർത്തുന്ന കാഴ്ചകൾ ഇന്ന് കണ്ടു. ബാഗും തൂക്കി കുടയും പിടിച്ച് പള്ളിക്കൂടത്തിൽ പോയിരുന്ന കാലം അനുസ്മരിപ്പിച്ച കാഴ്ചകൾ. ⛈️🎒☔️
മുന്നിലുള്ളത് അനവധി ദൗത്യങ്ങളാണ്. കോളേജിനു വേണ്ടിയും നമുക്ക് വേണ്ടിത്തന്നെയും NAAC ന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ പങ്കാളി ആകേണ്ടതുണ്ട്. 2 ദിവസം കൂടി കഴിഞ്ഞാൽ നമ്മുടെ ജൂനിയേഴ്സ് വരും. അവരോടൊപ്പം കുറച്ച് നാളുകൾ...പിന്നെ പരീക്ഷയായി, ടീച്ചിംഗ് പ്രാക്ടീസായി... അങ്ങനെ അങ്ങനെ നീളും...പ്രതീക്ഷകളോടെ വീണ്ടും ഒരു പ്രയാണം...💕
ഇന്നത്തെ ചിന്ത :
    🌿☘️🍀🍃🌿☘️🍀🍃🌿☘️🍀🍃🌿

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜