പാതി വഴി പിന്നിട്ടപ്പോൾ...😍😐😊
പാതി വഴി പിന്നിട്ടപ്പോൾ...😍😐😊
20/12/2021 തിങ്കൾ
പഠനത്തിന്റെ പാതിവഴി പിന്നിട്ടപ്പോൾ വലിയ ഒരു ആശ്വാസം തോന്നുന്നു. പക്ഷേ, ഇനിയും മുന്നിൽ കർമ്മോത്സുകമാകേണ്ട ദിനങ്ങൾ ഏറെയാണ്.NAAC വിസിറ്റിന് ശേഷം പുതിയൊരു വാരം ആരംഭിക്കുന്നു. ടീച്ചിംഗ് പ്രാക്ടീസിന് പോകേണ്ട വിദ്യാലയം ഏതെന്ന് ഇന്നറിയാം.
അടിച്ചുപൊളി സമയങ്ങൾ over...ഇനി ഒന്ന് സീരിയസ് ആകാം🤭
പ്രതീക്ഷകളോടെ പുതിയ കാൽവെയ്പ്പ്...😍😎👍
സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളൂ...സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണം...ലക്ഷ്യത്തിന് ഉറങ്ങാതെ ബുദ്ധിമുട്ടണം...സ്വപ്‌നങ്ങൾക്കായി ഉറങ്ങുക...ലക്ഷ്യങ്ങൾക്കായി ഉണരുക....✨️💕💫
Comments
Post a Comment