ഓക്സിജനും വാട്സ്ആപ്പും...💟😎😄
ഓക്സിജനും വാട്സ്ആപ്പും...💟😎😄
04/02/2022 - വെള്ളി
ക്ലാസ്സ് ഇല്ലാത്ത ദിവസം ആണെങ്കിലും രാവിലത്തെ ക്ലാസ്സ് എടുക്കാൻ ഒരു അവസരം കിട്ടിയത് ആയിരുന്നു. പക്ഷേ എന്തു പറയാൻ? ഫോൺ പണി തന്നു. രാവിലെ ക്ലാസ്സ് തുടങ്ങാറായപ്പോഴേക്കും മീറ്റിൽ നിന്ന് ഞാൻ തന്നെ ലെഫ്റ്റ് ആയി പോകുന്നു. കുട്ടികളോട് കുറച്ചുനേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനുശേഷം മറ്റൊരു ക്ലാസ്സ് ക്രമീകരിച്ചു. അതുകൊണ്ടുതന്നെ ഓക്സിജനെകുറിച്ചും ഓക്സൈഡുകളെക്കുറിച്ചും വർഷങ്ങൾക്കുശേഷം കേൾക്കാനായി. ഗോപിക ചേച്ചിയുടെ ക്ലാസ്സ് നിരീക്ഷിക്കാൻ അൽപനേരം വിനിയോഗിച്ചു.
Comments
Post a Comment