MTTC ഹോളി...❤️🧡💛💚💙💜🖤
MTTC ഹോളി...❤️🧡💛💚💙💜🖤
വർണ്ണങ്ങളുടെ ആഘോഷം.. ഹോളി...
വടക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഈ ആഘോഷത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് ആഘോഷിക്കാൻ കഴിഞ്ഞത്MTTC ൽ എത്തിയതിനുശേഷമാണ്. സത്യത്തിൽ, മുഖം മുഴുവൻ നിറഞ്ഞ വർണ്ണങ്ങൾ ജീവിതത്തിലും നിറച്ചു കൊണ്ടിരിക്കുകയാണ് MTTC😎
Comments
Post a Comment