എല്ലാം ശ്രുതിമയം...🤭😉
എല്ലാം ശ്രുതിമയം...🤭😉
05/08/2022 - വെള്ളി
ഇന്നേ ദിവസം ഒൻപതു മണി ആയപ്പോഴേക്കും സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ്തെ പീരീഡ് സബ്സ്റ്റിട്യൂഷനായി 9A ലഭിച്ചതിനാൽ പഠിപ്പിക്കാൻ സാധിച്ചു. പരീക്ഷഡ്യൂട്ടിയും അവിടെ തന്നെ നിർവഹിച്ചു. തുടർന്നുവരുന്ന പിരീഡ് അവിടെ തന്നെയായിരുന്നു. ഉച്ചയ്ക്കുശേഷം ടൈംടേബിൾ പ്രകാരം പിരീഡുകൾ ഇല്ലായിരുന്നുവെങ്കിലും സബ്സ്റ്റിട്യൂഷൻ കിട്ടിയപ്പോൾ 9Aൽ തന്നെ ക്ലാസ്സെടുത്തു. മറ്റു തയ്യാറെടുപ്പുകൾ നടത്തിയശേഷം 3:45 ആയപ്പോൾ സ്കൂളിൽ നിന്ന് ഇറങ്ങി.. അത്യാവശ്യം സന്തോഷംം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. എല്ലാം ശ്രുതിമയം🤩
Comments
Post a Comment