🔥തമസ്സിൽ നിന്ന് പ്രകാശത്തിലേക്ക്...🔥

🔥തമസ്സിൽ നിന്ന് പ്രകാശത്തിലേക്ക്...🔥

സെപ്റ്റംബർ 5 - അദ്ധ്യാപകദിനം 

ഒരു അദ്ധ്യാപികയായി മനസ്സ് പാകപ്പെട്ട കാലയളവിൽ കടന്നു വന്ന അദ്ധ്യാപകദിനം ആശംസകൾ കൊണ്ട് സമ്പുഷ്ടമായിരുന്നു... 
ഇന്നും ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്ന കുരുന്നുകൾക്ക് നൽകാൻ പ്രാർത്ഥനയും സ്നേഹവും എന്റെ ഗുരുക്കന്മാർ പകർന്നു തന്ന അറിവും മാത്രം..

Comments