ഒരു ഓൺലൈൻ പ്രാണായാമം🧘‍♀️😄🙏

ഓൺലൈനിൽ നാലാം നാൾ... 🙂

ദിവസം -10 (22/01/2021)

മലയാളം ക്ലാസ്സിൽ ആരതി അവതരിപ്പിച്ച ചിന്തയോടെ ഇന്നത്തെ പഠനം ആരംഭിച്ചു. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. മാതൃഭാഷയുടെ പ്രാധാന്യം അദ്ധ്യാപനത്തിൽ എത്രത്തോളം ആണെന്ന് ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്തു. 
ഓൺലൈനിൽ കൂടി ആദ്യമായി പ്രാണായാമം ചെയ്യാനായി. 😉😎മൈതാനത്തിലെ കളികൾക്ക് തടസം ആയെങ്കിലും ജോർജ് സാർ  യോഗയിലൂടെ ആ കുറവ് നികത്തി...🧘‍♀️
സൈക്കോളജി പഠനം സുന്ദരമായി മുന്നേറുന്നു. വീഡിയോയിലൂടെയും വിശദീകരണങ്ങളിലൂടെയും വികസനത്തെക്കുറിച്ചും വളർച്ചയെ കുറിച്ചും ആൻസി ടീച്ചർ മനസ്സിലാക്കി തന്നു. 
അടുത്ത ആഴ്ച കോളേജിൽ വരാനാകും എന്ന പ്രതീക്ഷയോടെ ഇന്നത്തേക്ക് നിർത്തുന്നു... 🙂

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜