വീണ്ടും ഒരു ഓൺലൈൻ പ്രാണായാമം.... 🧘♀️🤗🙏
പ്രാണായാമം: മനസ്സിന്റെ കുളിർമ..🤗
ദിവസം - 11 (25/01/2021)
കോളേജിലേക്ക് വരാം എന്ന പ്രതീക്ഷ തകർത്തുകൊണ്ട് ഇന്നും ഓൺലൈൻ ക്ലാസ്സ് തന്നെ നടന്നു. പ്രാർത്ഥനാപൂർവ്വം ആരംഭിച്ച ക്ലാസ്സിൽ പ്രാണായാമത്തിന്റെ പാഠങ്ങൾ പഠിച്ചു. യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി സാർ പറഞ്ഞു തന്നു. അനുലോമ വിലോമ, ബ്രഹ്മരി പ്രാണായാമങ്ങൾ പഠിച്ചു. നേരിട്ട് യോഗപരിശീലിക്കാൻ വരും ദിവസങ്ങളിൽ ഭാഗ്യം ഉണ്ടാകട്ടെ...
മലയാളം ക്ലാസ്സ് ആനി ചേച്ചിയുടെ ശുഭചിന്തയോടെ ആരംഭിക്കുകയും സാർ ചില വർക്കുകൾ നൽകുകയും ചെയ്തു. ഇന്നത്തെ ക്ലാസ്സ് അങ്ങനെ അവസാനിച്ചു... നാളെ നമ്മുടെ നാടിന്റെ റിപ്പബ്ലീക്ക് ദിനം🇮🇳🇮🇳വന്ദേമാതരം..🇮🇳🇮🇳
Comments
Post a Comment