പരീക്ഷയുടെ കാലം... 📚📝
പരീക്ഷയുടെ കാലം... 📚📝
അപ്രതീക്ഷിതമായി കടന്നു വന്നതാണ് യൂണിവേഴ്സിറ്റി പരീക്ഷ. ഒരു മോഡൽപരീക്ഷ നടത്തിയെങ്കിലും അത്യാവശ്യം ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല പരീക്ഷ. പൊതുവായി എഴുതാൻ കഴിയുന്ന ചോദ്യങ്ങൾ...ഓഗസ്റ്റ് 9ന് ആണ് ആരംഭിച്ചത്,18 വരെ ഉണ്ട്. കോവിഡ് ആശങ്കകൾക്കിടയിലും സുരക്ഷിതമായി ഇന്നോളം മുന്നോട്ട് പോയി. ഒരു പരീക്ഷ കൂടി കഴിഞ്ഞാൽ പിന്നെ അവധിയായി.🤭ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത പെരുന്നാളും പൊന്നോണക്കാലവും കടന്നു വരുന്നു...🤗പ്രതീക്ഷകളുടെ ഒരായിരം സ്വപ്‌നങ്ങളുമായി യാത്ര തുടരുന്നു...✨️✨️
👍👍
ReplyDelete