പരീക്ഷ കഴിഞ്ഞിരിക്കുണു...ഓണക്കാലം ഇങ്ങെത്തി...💐🌺🌼🌺💐

പരീക്ഷ കഴിഞ്ഞിരിക്കണു...ഓണക്കാലം ഇങ്ങെത്തി...💐🌺🌼🌺💐

ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. ഇനി തുടങ്ങിവെച്ച രണ്ടാം സെമസ്റ്ററിന്റെ ബാക്കി അദ്ധ്യായങ്ങൾ തുറക്കുകയായി...ഇപ്പോൾ ഒരു ചെറിയ ഇടവേള... ഓണക്കാലം അവധിക്കാലം ആണല്ലോ😄
ഈ ഓണവും കോവിഡിൽ മുങ്ങിയിരിക്കുകയാണ്. ഒരു യാത്ര പോലും  ഇന്ന് നടക്കാതെ ആയിരിക്കുന്നു. എന്നാലും സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. സദ്യയും ഓണക്കോടിയും സന്തോഷവും നിറഞ്ഞ നല്ല നാളുകൾ...പ്രതീക്ഷകൾ അസ്തമിക്കാത്ത നാളുകൾ... 
ചിങ്ങമാസത്തെ വർണാഭമാക്കുന്ന പൂക്കളുടെ മനോഹാരിത നമ്മുടെ ജീവിതങ്ങളിലും ഉണ്ടാകട്ടെ...☺️
💐🌸🌺🌻🌼🌷🌾🌷🌼🌻🌺🌸💐

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜