നഷ്ടപ്പെടുവാൻ ഒന്നും സ്വന്തം ആയിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്....🙂
നഷ്ടപ്പെടുവാൻ ഒന്നും സ്വന്തം ആയിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്....🙂
02/09/2021 - വ്യാഴം
ഇന്നത്തെ ദിവസം കൃത്യസമയത്ത് ക്ലാസ്സിൽ കയറാൻ പറ്റിയില്ല. ഒരു 10 മിനിറ്റ് താമസിച്ചു. ഓഫർ തീർന്നു, അതാ അങ്ങനെ പറ്റിയേ...🤭 ബുദ്ധദർശനങ്ങളെക്കുറിച്ചാണ് ഇന്ന് മായ ടീച്ചർ ചർച്ച ചെയ്തത്. പലപ്പോഴും പാലിക്കാതെ പോകുന്ന ജീവിതദർശനങ്ങൾ കേൾക്കാനും ഓർത്തെടുക്കാനും ക്ലാസ്സ് ഉപകാരപ്പെട്ടു.
ഓർമ്മകളെ സംബന്ധിക്കുന്ന കാര്യങ്ങളുടെ ചർച്ച ജിബി ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് തുടർന്നു.
കഴിഞ്ഞ ദിവസത്തെ ക്ലാസ്സിന്റെ തുടർച്ചയായിരുന്നു മൂന്നാമത് - ജോജു സാറിന്റെ. 2 തരത്തിലുള്ള റീഇൻഫോഴ്സ്മെന്റും എന്താണെന്ന് വ്യക്തമായി സാർ പറഞ്ഞുതന്നു. ഇന്നത്തെ ക്ലാസ്സ് വളരെ നല്ല രീതിയിൽ അവസാനിച്ചു.
ഇന്നത്തെ ചിന്ത :
Comments
Post a Comment