അങ്ങനെ ശനിയാഴ്ചയിലെ ക്ലാസ്സും കഴിഞ്ഞു...😊😉📚

അങ്ങനെ ശനിയാഴ്ചയിലെ ക്ലാസ്സും കഴിഞ്ഞു...😊😉📚

25/09/2021 - ശനി 
തിങ്കൾ അവധി ആയിരുന്നതുകൊണ്ട് ഇന്ന് ഈ ശനിയാഴ്ച ഒരു പ്രവൃത്തിദിവസം ആയി. ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റേതായിരുന്നു.  ആദ്യം ജോയിൻ ചെയ്തത് ഞാൻ തന്നെ...🤭😉പുതുമയുള്ള വിഷയങ്ങളും സെമിനാർ അവതരണവും ആയിരുന്നു ഇന്ന്. 
ജനസംഖ്യയിലെ വർധനവും പ്രശ്നങ്ങളും പരിഹാരങ്ങളും ചിന്തയിലേക്ക് കൊണ്ടു വരുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു മായ ടീച്ചറിന്റേത്. മാറ്റങ്ങൾ അനിവാര്യമായ സാഹചര്യത്തിൽ ഗഹനമായ ചിന്തകളും ഔചിത്യത്തോടെയുള്ള പ്രവർത്തനങ്ങളും ആവശ്യമാണെന്ന് രണ്ടാമത്തെ ക്ലാസ്സ്‌ ഒന്നുകൂടി ഓർമപ്പെടുത്തി.😊
അടുത്ത ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പക്ഷേ, ഇന്ന് ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതല്ല എന്ന മെസ്സേജ് കിട്ടിയപ്പോൾ,  ആഹാ എന്തോ ഒരു മനസ്സുഖം...😆
നാളെ സൺ‌ഡേ...ഹോളിഡേ...🙈
കോവിഡ് മൂലം മണ്മറഞ്ഞ ഒരു കലാരൂപം സെപ്റ്റംബർ 27 ന് വീണ്ടും എത്തുകയാണ് സുഹൃത്തുക്കളേ...
ഭാരത് ബന്ദ്..😁 
ഒരു ചിന്ത കൂടി പങ്കുവെച്ചിട്ട് പൊക്കോളാം..🙊
         ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜