ഓർമ്മയിൽ ചേർത്തുവയ്ക്കാൻ ഒരു അടിപൊളി ക്രിസ്മസ് ആഘോഷം...🎅💃🎂✨️🤗❤️

ഓർമ്മയിൽ ചേർത്തുവയ്ക്കാൻ ഒരു അടിപൊളി ക്രിസ്മസ് ആഘോഷം...🎅💃🎂✨️🤗❤️

23/12/2021 - വ്യാഴം 
ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം കൂടി...പാട്ടും നൃത്തവും മധുരവും കൂടിക്കലർന്ന ഒരൊന്നൊന്നര ദിവസം... ഉണ്ണീശോയ്ക്ക് സ്തുതി പാടാൻ മാലാഖമാർ എന്നപോലെ മ്മളും അങ്ങടിറങ്ങി...😉
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹൈക്യത്തിന്റെയും ക്രിസ്മസ് കാലം ഇരുകരങ്ങളും നീട്ടി, നിറഞ്ഞ മനസ്സോടെ വരവേറ്റത് ഇന്നാണ്...❤️
 അതൊക്കെ അവിടെ നിൽക്കട്ടെ, റെക്കോർഡ് കിട്ടിയിട്ടുണ്ട്. 📕📚📝 ഇനി എഴുത്തിന്റെ നാളുകൾ... ഒരു നല്ല അധ്യാപിക ആകാൻ ഇനിയും പരിശ്രമങ്ങൾ ഏറെ വേണ്ടിയിരിക്കുന്നു... എന്റെ എല്ലാ കൂട്ടുകാർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.... എല്ലാ പ്രയത്നങ്ങളും പൂവണിയട്ടെ... എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ...😊👍💕

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜