NAAC കഴിഞ്ഞു...ഇനി ക്രിസ്മസ് കാലം...👩🏫🎅🤶✨️
NAAC കഴിഞ്ഞു...ഇനി ക്രിസ്മസ് കാലം...👩🏫🎅🤶✨️
NAAC ന്റെ തിരക്കുകൾ കഴിഞ്ഞ് ഒരു ആശ്വാസത്തിൽ ഇരുന്നപ്പോഴാ ടീച്ചിംഗ് പ്രാക്ടീസിന്റെ കാര്യം അറിഞ്ഞത്. എവിടെ ആയിരിക്കുംന്നുള്ള ആശങ്ക ഉണ്ടായിരുന്നു. പേരൂർക്കട ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആണ് എനിക്ക് കിട്ടിയത്. നല്ല വിദ്യാലയം...നല്ല അദ്ധ്യാപകർ...നല്ല അന്തരീക്ഷം...🤗കൂട്ടിന് 10 പേരുണ്ട്. അതിൽ എന്റെ കൂടെ ആരതിയും കവിതയും ഒപ്പമുണ്ട് 😎ജനുവരി 5 മുതൽ ഫെബ്രുവരി 11വരെ ടീച്ചർ വിളി കേൾക്കാം എന്ന പ്രതീക്ഷയിൽ, ചെയ്തുതീർക്കേണ്ട ജോലികളെകുറിച്ചുള്ള തലപുകച്ചിലിൽ...😁🤯😉
Comments
Post a Comment