ഇത്തിരി സഹായം...ഒത്തിരി സന്തോഷം...😄💛✨️

ഇത്തിരി സഹായം...ഒത്തിരി സന്തോഷം...😄💛✨️

ദിവസം 6 (13/01/2022)

സ്കൂളിൽ 9 മണിക്ക് എത്തിച്ചേർന്നു. എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. അല്പം എഴുത്തും കാര്യങ്ങളുമായി സ്കൂളിൽ നമുക്ക് നൽകിയ മുറിയിൽ തന്നെ കൂടിയ ദിവസം...ഓൺലൈൻ ക്ലാസ്സിനുള്ള സാധ്യതകൾ ഏറെ ആയിരുന്നതിനാൽ അതിന് വേണ്ട നിർദ്ദേശങ്ങൾ അദ്ധ്യാപികയിൽ നിന്നും സ്വീകരിച്ചു. പിന്നീടുള്ള സമയം ഉച്ചഭക്ഷണത്തിന്റേത്.😊
കുഞ്ഞുങ്ങൾക്ക് ആഹാരം വിളമ്പി നൽകുന്നതിലും സന്തോഷം വേറെ ഇല്ല...💕ഇന്നത്തെ ദിവസവും ധന്യം...💖

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜