ദ്വിതീയ മാസം, പ്രഥമ പാഠം - കവിയും സമൂഹജീവി...💛

ദ്വിതീയ മാസം, പ്രഥമ പാഠം - കവിയും സമൂഹജീവി...💛

01/01/2022 - ചൊവ്വ 

ചൊവ്വാഴ്ച ദിവസം രാവിലെ 7 മണി മുതൽ 8 മണിവരെയാണ് ക്ലാസ്സ്. പതിവുപോലെ 6:40 ന് തന്നെ ലിങ്ക് ഷെയർ ചെയ്തു. പുതിയ മാസം ആദ്യദിവസം ആദ്യത്തെ ക്ലാസ്സ് കിട്ടിയതിലുള്ള സന്തോഷം ഉണ്ടായിരുന്നു. പ്രാർത്ഥനാ ഗാനത്തോടെ ക്ലാസ് ആരംഭിച്ചു. "കവിയും സമൂഹജീവി" എന്ന പാഠമാണ് തുടങ്ങിവെച്ചത്. ജോസഫ് മുണ്ടശ്ശേരി എഴുതിയ ലേഖനം ആയതിനാൽ തന്നെ അദ്ദേഹത്തെക്കുറിച്ച് വിശദമായി കുട്ടികളുമായി ചർച്ച ചെയ്തു. പാഠഭാഗം തുടങ്ങി വയ്ക്കുകയേ ചെയ്തുള്ളൂ.
50 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കൃത്യസമയത്ത് തന്നെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു. 

 ഇന്നത്തെ ചിന്ത :-

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷