കാത്തിരുന്ന് കാത്തിരുന്ന് പ്രിയതോഴി വന്നെത്തി...😉👭

കാത്തിരുന്ന് കാത്തിരുന്ന് പ്രിയതോഴി വന്നെത്തി...😉👭💜✨️

22/2/22 - ചൊവ്വ 

തീയതിയുടെ അക്കങ്ങൾ കൊണ്ട് തന്നെ പ്രത്യേകത നിറഞ്ഞ ദിവസം... പലപല സ്കൂളുകളിലായി ചെലവഴിച്ച ദിവസങ്ങൾ പിന്നിട്ട് സുഹൃത്തുക്കൾ ഒന്നിച്ചുകൂടി... ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ പ്രിയ കൂട്ടുകാരീ നിന്നെ ഇന്ന് ഞാൻ കണ്ടു...😍
പ്രിയപ്പെട്ട അധ്യാപകരുടെ ക്ലാസുകൾ വീണ്ടും ബോധമണ്ഡലത്തെ ഉദ്ദീപിപ്പിച്ച് തുടങ്ങുന്നു... ഒരു അലസത ഇല്ലാതില്ല... അതൊക്കെ അങ്ങ് ശരിയാകും, ല്ലേ? അല്ലാതെവിടെ പോകാൻ🤭

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜