MTTC യുടെ അങ്കണത്തിലേക്ക്...✨️💜✨️

MTTCയുടെ അങ്കണത്തിലേക്ക്...  
💫✨️💜✨️💫

21/02/2022 - തിങ്കൾ 
ഏറെ നാളുകൾക്കുശേഷം MTTCയുടെ അങ്കണത്തിലേക്ക് വിദ്യാർഥിനിയായി കടന്നുചെന്ന ദിവസം... ആദ്യത്തെ ദിവസം തന്നെ കൈയീന്ന് പോയി. ബസ് പഞ്ചർ🚌😬 അടുത്ത ബസ്സ് കിട്ടി കോളേജിൽ എത്തിയപ്പോഴേക്കും ഏറെ വൈകി. ജോജു സാറിന്റെ ക്ലാസ് നടക്കുകയായിരുന്നു. ബാക്കി ഭാഗം കേൾക്കാൻ സാധിച്ചു. കൂട്ടുകാരോട് ചോദിച്ചു മനസ്സിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഞാനുമുണ്ടായിരുന്നു. 😄
📸 അപർണ ചേച്ചി😍💖💕
 ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു മറ്റൊരു ആകർഷണീയമായ ഘടകം. 
 വീണ്ടും പഠനത്തിന്റെയും പാഠ്യ പ്രവർത്തനങ്ങളുടെയും നാളുകൾ....


Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜