ഉല്ലാസയാത്ര...ഉന്മേഷയാത്ര...🚌✨️😍
ഉല്ലാസയാത്ര...ഉന്മേഷയാത്ര...🚌✨️😍
11/03/2022 - വെള്ളി
ഒരു ദിവസത്തെ യാത്രക്കായി എല്ലാവരും ഒരുങ്ങിയ ഉല്ലാസഭരിതമായ ദിനം...വളരെ നേരത്തെ പുറപ്പെട്ടു. 2 ബസുകളിലായി അതിരാവിലെ യാത്ര തിരിച്ചു. ആദ്യം പത്മനാഭപുരം കൊട്ടാരത്തിലേക്ക്...വലിയൊരു ആഗ്രഹം പൂർത്തീകരിക്കപ്പെട്ടു. അവിടെ നിന്ന് Santhidam bethaniyaയിലേക്ക്...ഗംഭീരമായ ഉച്ചഭക്ഷണം😋🍛പിന്നീട് കന്യാകുമാരിയിലേക്ക്...🌊
ബോട്ട് യാത്രയും കടലിലെ കളിയും കറക്കവുമൊക്കെയായി ഒരിക്കലും മറക്കാത്ത നിമിഷങ്ങൾ..😄
Comments
Post a Comment