പഞ്ചദിന ക്യാമ്പ്... സ്മരണികയിലെ ഒരേട്...🤩✍️
പഞ്ചദിന ക്യാമ്പ്... സ്മരണികയിലെ ഒരേട്...🤩✍️
പഞ്ചദിന ക്യാമ്പിന്റെ അവസാന സെഷൻ.. സമാപന സമ്മേളനം... ബഹുമാനപ്പെട്ട മാത്യു മനക്കര മനക്കരകാവിൽ അച്ചനായിരുന്നു മുഖ്യാതിഥി. കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കുക എന്നതായിരുന്നു എന്റെ കർത്തവ്യം. ബെനഡിക്റ്റ് സാറിന്റെ കവിതയും അച്ചന്റെ വാക്കുകളും സമ്മേളനത്തിന്റെ മാറ്റുകൂട്ടി.
Comments
Post a Comment