കന്യാകുമാരിയിലെ സായന്തനം...🌊🌞
കന്യാകുമാരിയിലെ സായന്തനം...🌊🌞
ഓരോ വട്ടം പോകുമ്പോഴും പുതുമ നഷ്ടപ്പെടാത്ത ഇടമാണ് കന്യാകുമാരി. വിവേകാനന്ദനെയും തിരുവള്ളുവരേയും കണ്ട്, കടലിൽ കളിച്ച്, അല്ലറചില്ലറ ഷോപ്പിംങ്ങും ചെയ്ത് ആനന്ദിച്ച് കുറേ നല്ല നിമിഷങ്ങൾ...
കൂട്ടുകാരുമൊത്ത് പിന്നിട്ട മനസ്സിൽ വർണ്ണവിസ്മയം തീർത്ത സുഖകരമായ സായന്തനം...🌞🌊
Comments
Post a Comment