ഒരു മുറൈ വന്ത് പാരായോ...🎶💛💕

ഒരു മുറൈ വന്ത് പാരായോ...🎶💛💕

വർഷങ്ങളായുള്ള ആഗ്രഹം ആയിരുന്നു പത്മനാഭപുരം കൊട്ടാരത്തിൽ ഒന്ന് പോകണം എന്ന്. ഇത് വരെ നടന്നിട്ടില്ല. കുഞ്ഞുനാൾ മുതൽ കണ്ടുവളർന്ന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ പ്രസക്തഭാഗങ്ങൾ ചിത്രീകരിച്ച ഇടം...ഹിസ് ഹൈനസ് അബ്ദുള്ളയിൽ ലാലേട്ടൻ പാടി നടന്ന ഇടനാഴികൾ...ഒടുവിൽ എത്തിച്ചേർന്നു..😊ചരിത്രവും കെട്ടുകഥകളും കൂടിക്കലർന്ന ചിത്രപ്പൂട്ടുകൾ കൊണ്ട് അലങ്കൃതമായ പഴന്തമിഴ് ഈണങ്ങൾ പ്രതിധ്വനിക്കുന്ന കെട്ടിലകങ്ങൾ..
പഴങ്കഥകളിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടിയുടെ മനസ്സിൽ നിറയുന്ന കൗതുകവും പേറി കടന്നു പോയ നിമിഷങ്ങൾ...😍👍✨️

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜