ക്യാമ്പ് തുടങ്ങി സുഹൃത്തുക്കളേ...😄🤹‍♂️🤸⛹️‍♀️💃🏃🏃‍♀️

ക്യാമ്പിന്റെ ഒന്നാം നാൾ...😎

ഏറ്റവും സന്തോഷത്തോടെ  ക്യാമ്പിന്റെ ഒന്നാം നാൾ ആരംഭിച്ചു. പ്രതീക്ഷകൾ നിറഞ്ഞ മിഴികൾ കോളേജിൽ ഉടനീളം കാണാൻ സാധിച്ചു. വിശിഷ്ടവ്യക്തിത്വങ്ങളുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമായിരുന്നു...
ഉച്ചക്ക് ശേഷം ലഭിച്ച സിബിൻ സാറിന്റെ ക്ലാസ്സ്‌ ഒത്തിരി ഉന്മേഷഭരിതമായിരുന്നു. അടുത്ത ദിവസത്തെ പരിപാടികളെക്കുറിച്ചുള്ള ആകാംഷയോടെ ഇവിടെ അവസാനിപ്പിക്കുന്നു.😊
               നാളെ പാക്കലാം 🤭😉👋

Comments

Popular posts from this blog

പിറന്നാൾ ദിനം...🎂🎂🎂🍫🍫🍫💖💞

ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര...🌷✨️✨️✨️🌷

ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ...📝