അദ്ധ്യാപനം: ആശങ്കകൾ അകലുമ്പോൾ... 👩🏫
അദ്ധ്യാപനം: ആശങ്കകൾ അകലുമ്പോൾ... 👩🏫
15/03/2022 - ചൊവ്വ
വളരെ ഉപകാരപ്രദമായ രണ്ട് ക്ലാസുകൾ കിട്ടിയ ദിവസം. അദ്ധ്യാപനം പല പ്രതിസന്ധികളും ഉയർത്തുന്നുണ്ട്. സത്യത്തിൽ പഠിപ്പിക്കുക എന്ന് പറയുന്നതിലെ സങ്കീർണതകൾ BEd പഠിക്കാൻ തുടങ്ങിയപ്പോൾ ആണ് മനസ്സിലാക്കുന്നത്. നമുക്കുള്ള അറിവുകൾ കുട്ടിയുടെ മനസ്സ് തിരിച്ചറിഞ്ഞ് പകരുക എന്ന ചിന്താഗതി കൂടുതൽ വിശാലമായ തലത്തിലേക്ക് വളരുകയായിരുന്നു. കൗമാരത്തിലെ വിവിധ തലത്തിൽ നിൽക്കുന്ന പ്രശ്നങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. അവിടെയെല്ലാം അദ്ധ്യാപകരുടെ ഇടപെടലുകളും അനിവാര്യമാകുന്നു. എല്ലാ പ്രതിസന്ധികളെക്കുറിച്ചും ബോധ്യം സൃഷ്ടിച്ചുകൊണ്ട് ആശങ്കകളെ അകറ്റുന്ന വിധത്തിൽ ക്ലാസുകൾ ലഭിച്ചത്.
കുട്ടികളെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ, അനുബന്ധവിവരങ്ങൾ എന്നിവ റെനി ആന്റണി സാറിന്റെ ക്ലാസ്സിൽ നിന്ന് ലഭിച്ചു.
ഉച്ചക്ക് ശേഷം വിനോദ് വിക്രമാദിത്യൻ സാറിന്റെ ക്ലാസ്സ് ആയിരുന്നു. അതിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.
Police+Teacher=Sub Inspector Vinod Vikramadithyan Sir👨✈️👨🏫😎💕
ഇത്ര മാത്രം ഇപ്പോൾ പറയാം...😊
Comments
Post a Comment