യാത്രകൾ: മനസ്സിൽ പതിഞ്ഞ ഓർമ്മകൾ....😍💖💕
യാത്രകൾ: മനസ്സിൽ പതിഞ്ഞ ഓർമ്മകൾ....😍💖💕
MTTC ലെ പഠനം ആരംഭിച്ചിട്ട് അടുത്തടുത്ത് കിട്ടുന്ന യാത്രകൾ ഈ മാർച്ച് മാസത്തിലാണ് ഉണ്ടായത്. സാധാരണരീതിയിൽ ഇത്രയധികം ഉല്ലാസവും സന്തോഷവും നിറഞ്ഞ യാത്രകൾ എനിക്ക് ഉണ്ടായിട്ടില്ല... അതുകൊണ്ടുതന്നെ അവയെല്ലാം മായാതെ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.. തീർച്ച....
യാത്രയുടെ ഓർമ്മകളിൽ ചേർത്തുവയ്ക്കാൻ ക്യാമറകളിൽ, മനസ്സിൽ പതിഞ്ഞ ചിത്രങ്ങളിലൂടെ...
Comments
Post a Comment