ദാസനും വിജയനും അങ്ങ് ദുഫായിൽ നിന്ന്...😂

ദാസനും വിജയനും അങ്ങ് ദുഫായിൽ നിന്ന്...😂

 കൾച്ചറൽ പരിപാടികളുടെ ഭാഗമായി  വ്യത്യസ്തമായ രീതിയിൽ പല കാര്യങ്ങളും ചെയ്യണമെന്ന് ഉണ്ടായിരുന്നു. എല്ലാം ചെയ്യാൻ സമയം കിട്ടാതെ പോയി. എന്നാലും, ദുഫായിൽ നിന്ന് ദാസനും വിജയനും എത്തിയിരുന്നു. കൂടെ പുലിയെ കൂട്ടാൻ കഴിയാത്തതുകൊണ്ട് ഈ അറബികൾ കണ്ടെത്തിയത് ടെഡി ആയിരുന്നു🐻🎭
 എന്തായാലും അറബികൾക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞല്ലോ... ഭാഗ്യം!.. മുജ്ജന്മസുകൃതം...🤭

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️