അദ്ധ്യാപിക + സുഹൃത്ത് = ആൻസി ടീച്ചർ😍👩‍🏫💖

അദ്ധ്യാപിക + സുഹൃത്ത് = ആൻസി ടീച്ചർ😍👩‍🏫💖

 എല്ലാ കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരിയായി തീർന്ന ടീച്ചർ... ആൻസി ടീച്ചർ. പൊതുവേ ഇഷ്ടമാണെങ്കിലും നമുക്ക് ലഭിച്ച യാത്രകളും ക്യാമ്പും ടീച്ചറിനെ കൂടുതൽ മനസ്സിലാക്കാനും സ്നേഹിക്കാനും അവസരമൊരുക്കി. പഠിപ്പിക്കുന്ന കാര്യത്തിൽ കർശന സ്വഭാവം കാണിക്കുമെങ്കിലും അല്ലാതെയുള്ള അവസരങ്ങളിൽ ടീച്ചർ നമുക്ക് നല്ലൊരു സുഹൃത്ത് കൂടിയാണ്.
ടീച്ചറിന്റെ അർപ്പണമനോഭാവവും കരുതലും വിനയവും ഏവർക്കും ഒരു പാഠമാണ്. ഇതുപോലെ മറ്റ് അധ്യാപകരെയും മനസ്സിലാക്കാനുള്ള അവസരങ്ങൾ കിട്ടിയെങ്കിൽ എന്ന് തോന്നുന്നു. കാരണം, ഒരാളെ തിരിച്ചറിയാൻ ഇത്രയും നാൾ വേണ്ടി വന്നില്ലേ...🙂 എന്തൊക്കെ പറഞ്ഞാലും ഏതു കാര്യത്തിലും നമ്മുടെ ആൻസി ടീച്ചർ പൊളിയാണ്...😎😘💖

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜