പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രതീകം: ബെനഡിക്റ്റ് സാർ... 👨🏫💕
പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രതീകം: ബെനഡിക്റ്റ് സാർ... 👨🏫💕
ഏതൊരു കാര്യത്തിലും പൂർണ്ണ പ്രോത്സാഹനവും പിന്തുണയും നൽകുന്ന പ്രിയപ്പെട്ട പ്രിൻസിപ്പൽ ബെനഡിക്റ്റ് സാർ എന്നും നമുക്ക് പ്രചോദനമാണ്. ഇപ്പോൾ സാർ ഒരു ഉത്തമകവി കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു. സ്മരണികയ്ക്ക് വേണ്ടി എഴുതിയ കവിത കോവിഡ് കാലത്തിലും ആത്മ വിശ്വാസത്തിന്റെ കിരണങ്ങൾ തെളിയിക്കുന്ന വിധത്തിലായിരുന്നു. അർത്ഥവത്തായ കാലികപ്രസക്തമായ ആ കവിതയിലേക്ക് ഒന്ന് കണ്ണോടിച്ചാലോ...
Comments
Post a Comment