✨️EUPHORIA✨️Lets Bring the Happiness together
പഞ്ചദിന സഹവാസക്യാമ്പ്...
ഇന്ന് മുതൽ അഞ്ചു ദിവസം നമുക്ക് ക്യാമ്പ് ആണ്. 14 മുതൽ 18 വരെ. പുതിയ അനുഭവങ്ങൾ കരസ്ഥമാക്കാൻ അവസരം തെളിയുകയാണ് ഇന്ന് മുതൽ...മൂന്നാമത്തെ ഗ്രൂപ്പിന്റെ ലീഡർമാരിൽ ഒരാൾ എന്ന നിലയിൽ കൂടുതൽ ഊർജ്ജം ഉണ്ടാകണം എന്ന ചിന്തയോടെ ഇവിടെ തുടങ്ങുന്നു... 😊😎
Comments
Post a Comment