യുദ്ധത്തിനെതിരെ: മാതൃകയായി MTTC 🙂
യുദ്ധത്തിനെതിരെ: മാതൃകയായി MTTC 🙂
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായ യുദ്ധത്തിനെതിരെ സമാധാനത്തിന്റെ വെളിച്ചം വീശിക്കൊണ്ട് മാതൃകയായി MTTC. ഫ്ലാഷ് മോബ് നടത്തുന്നതിന് മുന്നോടിയായി പ്ലക്കാർഡുകളേന്തി ഒന്നായി, ഒറ്റക്കെട്ടായി നാമെല്ലാവരും ഒരു ചെറിയ റാലി നടത്തി. അതിനായുള്ള തയ്യാറെടുപ്പുകളും നടത്തിപ്പും പുതിയൊരു അനുഭവം പ്രദാനം ചെയ്യുകയായിരുന്നു...
Comments
Post a Comment