എങ്ങോട്ടാ...😍😎

എങ്ങോട്ടാ...😍😎

ജീവിതത്തിൽ ആദ്യമായ് പോയ ലോങ് ടൂർ..വർഷങ്ങളായി പഠിക്കാൻ തുടങ്ങിയിട്ട്..ന്നിട്ട് ഇപ്പോഴാ ഇങ്ങനൊരു അവസരം കിട്ടുന്നത്.😉MTTCയിലെ കൊച്ച് ഒന്നിൽ നിന്നും മാറി നിൽക്കാൻ പാടില്ല.. ഒരുപക്ഷേ, കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ ഇനിയൊരു വലിയ യാത്ര കിട്ടില്ല. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വല്യ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, നിമിഷനേരം കൊണ്ട് അതൊക്കെ മാറി..മറ്റൊന്നും കൊണ്ടല്ല, സുഹൃത്തുക്കളും അദ്ധ്യാപകരും തന്നെയാ കാരണം. സ്വന്തം വീട് വിട്ടെങ്കിലും വീടിന് സമാനമായ അന്തരീക്ഷം തന്നെയായിരുന്നു യാത്രയിലുടനീളം.😊
ഇടയ്ക്കിടയ്ക്ക് വീട്ടിൽ വിളിച്ച് വിശേഷങ്ങൾ അറിയിക്കുന്നതു കൊണ്ട് അവർക്കാർക്കും വിഷമവും ആയില്ല. എന്തുകൊണ്ടും അടിച്ചുപൊളിച്ച ഒരു ഉഗ്രൻ യാത്ര...

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️