കുറുവായിൽ നീരാടി ഒരു നാൾ...😁
കുറുവായിൽ നീരാടി ഒരു നാൾ...😁
05/04/2020 - ചൊവ്വ
വയനാടിന്റെ സൗന്ദര്യം കണ്ടു തീർക്കാൻ ഒരു നാൾ മതിയാകില്ല...ആസ്വാദ്യത വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ നാടിനെ "കേരളത്തിന്റെ പറുദീസ" എന്ന് വിളിക്കാൻ തോന്നിപ്പോയി. അനേകം സ്ഥലങ്ങളിൽ വളരെ കുറച്ച് ഇടങ്ങൾ മാത്രമാാണ് സന്ദർശിച്ചത്. കുറുവ ദ്വീപ്, പഴശ്ശിരാജ സ്മാരകം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ പോകാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സാധിച്ചു. കുറുവയിൽ എത്തിയപ്പോൾ മാറി നിന്ന എന്നെ എല്ലാരും ചേർന്ന് വെള്ളത്തിൽ ഇറക്കി.🙈 പിന്നെ ഒരു നീരാട്ടംം തന്നെയായിരുന്നു നീരാട്ടം തന്നെയായിരുന്നു...😆
വേനലിന്റെ വികൃതികൾ...🙈🙉🙊
Comments
Post a Comment