കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം...😂
കളകളമിളകുമൊരരുവിയിലലകളി-ലൊരുകുളിരൊരുപുളകം...😂
കളകളം പായുന്ന അലകളിൽ കളിയാടി ചെലവിട്ട കുറച്ചു നേരങ്ങൾ... ആദ്യമായി ഒരു ബോട്ട് യാത്ര... സ്വന്തമായി തുഴയുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു... ഞാൻ മാത്രം അല്ലെങ്കിലും എന്റെ പ്രയത്നവും അതിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം.. ഒരു മനസ്സുഖം🤭😇
ഈറൻ കാറ്റും കണ്ണിനെ കുളിരണിയിച്ച കാഴ്ചകളും മായാതെ ഇപ്പോഴും മനസ്സിൽ തങ്ങി നിൽപ്പുണ്ട്... ഒരിക്കലും മായാത്ത മഴവിൽത്തിടമ്പ് പോലെ..💫
Comments
Post a Comment