എഴുത്തുപരീക്ഷകൾ അരങ്ങൊഴിഞ്ഞു...📝😎

എഴുത്തുപരീക്ഷകൾ അരങ്ങൊഴിഞ്ഞു...📝😎

മൂന്നാം സെമസ്റ്റർ കഴിഞ്ഞതോടെ എഴുത്തുപരീക്ഷകൾ അരങ്ങൊഴിഞ്ഞു. ജൂൺ 24 മുതൽ 29 വരെ ആയിരുന്നു പരീക്ഷ. അത്യാവശ്യം എളുപ്പം ആയിരുന്നു എല്ലാം. 

ഇനി നേരിടേണ്ടി വരുന്നത് എന്തൊക്കെയാണെന്നോ? ഇന്റേൺഷിപ്പും ലെസൺ ടെംപ്ലേറ്റ്സും, പ്രൊജക്റ്റ്‌, കമ്മീഷൻ, ഓൺലൈൻ പരീക്ഷ 🤯
എല്ലാം ഒരുമിച്ചങ്ങട് ചെയ്യുക...എന്താ ഒരു രസം...ശേഷം സ്ക്രീനിൽ...🎥🎬😉

Comments

Popular posts from this blog

ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര...🌷✨️✨️✨️🌷

ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ...📝

ശുഭപ്രതീക്ഷകളുമായി ശുഭചിന്തകളോടെ ഒരു ദിനം....🙂