സ്കൂളിലേക്ക് ചേക്കേറാൻ ഒരുക്കം

സ്കൂളിലേക്ക് ചേക്കേറാൻ ഒരുക്കം...😊😎
12/07/2022  -  ചൊവ്വ 

 അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിനുള്ള ഒരുക്കമായി ലെസ്സൺ പ്ലാനും ചാർട്ടുകളും ഒക്കെ സൈൻ വാങ്ങി സന്തോഷത്തോടെ എല്ലാവരും മടങ്ങി ഇരിക്കുകയാണ്. 
എല്ലാവർക്കും നല്ല അധ്യാപകരാകാൻ സാധിക്കട്ടെ എന്ന പ്രാർത്ഥന മാത്രം. 🙂👍🙏

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️