രണ്ടാം നാൾ രസകരമായ്...😎

രണ്ടാം നാൾ രസകരമായ്...😎

14/07/2022  -  വ്യാഴം 

ഇന്നേ ദിവസം കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പീരീഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പീരീഡ് 8Lന് പഠിപ്പിച്ചു. പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം ആയിരുന്നു ഇന്ന്. തുടർന്ന്, 5, 6 പീരീഡുകൾ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ആദ്യത്തേത് 9A ക്കും അടുത്തത് 9Bക്കും. വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം ആയിരുന്നു ഇരുക്ലാസ്സുകളിലും പഠിപ്പിച്ചത്. 
രാവിലെ ആരംഭിച്ചപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖം എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയായി മാറി. ഏറ്റവും രസകരമായ രീതിയിൽ ഇന്നത്തെ അധ്യാപനം അവസാനിപ്പിച്ച് നാലുമണിക്ക് ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ചു. 😊💜

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜