ഒരു ചുവടുമാറ്റം...🙂

ഒരു ചുവടുമാറ്റം...🙂

06/07/2021  -  ബുധൻ 

സ്കൂൾ ഇന്റേൺഷിപ് പരിപാടിയുടെ ഭാഗമായി രണ്ടാം ഘട്ടം ആരംഭിക്കാൻ ഒരുങ്ങവേ എല്ലാ അധ്യാപകവിദ്യാർത്ഥികളും അവരവർക്ക് ലഭിച്ച വിദ്യാലയങ്ങളിലേക്ക് ഇന്ന് പോവുകയുണ്ടായി. പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ഏതെന്ന് മനസ്സിലാക്കാനും ടൈംടേബിൾ ലഭ്യമാക്കുന്നതിനും വേണ്ടിയായിരുന്നു ഇന്നത്തെ യാത്ര... നിർഭാഗ്യമെന്ന് പറയട്ടെ, നമ്മൾ കോട്ടൺഹില്ലുകാർക്ക് ഇതൊന്നും നടന്നില്ല... വീണ്ടും ഒരു ദിവസം ഈ ഉദ്യമത്തിനായി പോകണം. മറ്റന്നാൾ😑 
എപ്പോഴും പുറമേനിന്ന് മാത്രം കണ്ടിരുന്ന കോട്ടൺഹിൽ സ്കൂളിന്റെ ഉള്ളിലേക്ക് ഒന്ന് പ്രവേശിക്കാൻ പറ്റി. ന്തായാലും ജൂലൈ എട്ടിന് പോയി നോക്കാം...🙂

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷