കൂട്ടും കുഞ്ഞപ്പനും കുസൃതിക്കുരുന്നുകളും...😍🤖🤫
കൂട്ടും കുഞ്ഞപ്പനും കുസൃതിക്കുരുന്നുകളും...😍🤖🤫
26/07/2022 - ചൊവ്വ
പതിവ് രീതികൾ തെറ്റിച്ചുകൊണ്ട് അല്പം വൈകിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. മുഖ്യമന്ത്രി എത്തിച്ചേർന്നതിന്റെ തിരക്കും മുൻകരുതലുകളും കൊണ്ട് മുഖരിതമായ അന്തരീക്ഷം. ഓഡിറ്റോറിയത്തിൽ കുട്ടികളെ നിയന്ത്രിക്കുന്ന ജോലി ആയിരുന്നു ഞങ്ങൾക്ക്.
കാഴ്ച എന്നത് പ്രതിസന്ധി തീർക്കുമ്പോഴും അവയെ അതിജീവിക്കുന്ന കുരുന്നുകൾക്കൊപ്പം അൽപനേരം ചെലവഴിക്കാൻ സാധിച്ചു.
ക്ലാസുകൾ ലഭിക്കാത്ത ദിവസം...
എല്ലാ കുട്ടികളും എക്സിബിഷൻ കാണേണ്ട ആവേശത്തിൽ ആയിരുന്നു. ഓരോ ക്ലാസ്സിൽ കേറുമ്പോഴും കുട്ടികൾ എക്സിബിഷനായ് ഓടിപ്പോകുന്ന അവസ്ഥ..😑
Comments
Post a Comment