കാലങ്ങൾക്ക് ശേഷം ഇംഗ്ലീഷ് എഴുത്ത്...ബോർഡിലെ കരവിരുത്👩🏫
കാലങ്ങൾക്ക് ശേഷം ഇംഗ്ലീഷ് എഴുത്ത്...ബോർഡിലെ കരവിരുത്👩🏫
27/07/2022 - ബുധൻ
രാവിലെ ആരംഭിച്ചത് ഓഡിറ്റോറിയത്തിലെ ഡ്യൂട്ടിയോടെ..ബോധവൽക്കരണ പരിപാടിയിൽ കുട്ടികൾക്കൊപ്പം. രണ്ടാമത്തെ പീരീഡ് പരീക്ഷാഡ്യൂട്ടി ആയിരുന്നു. 9ബിയിൽ...അടുത്ത പീരീഡ് അവിടെ തന്നെ ക്ലാസ്സ് ലഭിച്ചു. അഞ്ചാമത്തെ പീരീഡ് 8Lൽ ക്ലാസ്സും തുടർന്ന് അവിടെ തന്നെ പരീക്ഷ ഡ്യൂട്ടിയും. കാലങ്ങൾക്ക് ശേഷം ബോർഡിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി. 😊👩🏫
Comments
Post a Comment