അവധി കഴിഞ്ഞ് എത്തിയപ്പോൾ...😁

അവധി കഴിഞ്ഞ് എത്തിയപ്പോൾ...😁

29/07/2022  -  വെള്ളി 

കർക്കടകവാവിന്റെ അവധി കഴിഞ്ഞ് ഉന്മേഷത്തോടെ സ്കൂളിൽ എത്തിച്ചേർന്നു.ആദ്യത്തെ പീരീഡ് തന്നെ സുബ്സ്റ്റിട്യൂഷന് പോകേണ്ടി വന്നു. നാലാമത്തെ പീരീഡ് 9A ൽ ക്ലാസ്സെടുത്തു. അഞ്ചാമത്തെ പീരീഡ് അവസാനമായപ്പോൾ 9A ൽ തന്നെ പരീക്ഷ ഡ്യൂട്ടിക്കായി പോയി. തുടർന്ന് അവിടെ പരീക്ഷാസമയം മുഴുവൻ ചെലവഴിച്ചു. അവസാനത്തെ പീരീഡ് റെക്കോർഡ് എഴുത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കായും വിനിയോഗിച്ചു. 3:45 ന് സ്കൂളിൽ നിന്നിറങ്ങി. 
തെളിമയാർന്ന ഈ ദിവസത്തിൽ ഓർക്കാൻ ഒരു നുറുങ്ങു ചിന്ത :

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜