ബോധവൽക്കരണവും വിടപറയലിന്റെ ആരംഭവും 👩🏫😔
ബോധവൽക്കരണവും വിടപറയലിന്റെ ആരംഭവും 👩🏫😔
22/08/2022 - തിങ്കൾ
നേരത്തെ എത്തിച്ചേർന്ന ശേഷം അവസാനഘട്ടപണികൾക്കായി ഒരുങ്ങിയ ദിവസം...രണ്ടും മൂന്നും പീരീഡ്കൾ ഒൻപതാം ക്ലാസ്സിൽ സജീവബോധനം...നാലാമത്തെ പീരീഡ് ബോധവൽക്കരണം എട്ടാം ക്ലാസ്സിൽ...നമ്മൾ 5 പേർ ചേർന്ന് കുറച്ചു നേരം കൊണ്ട് "ജുവനൈൽ ഡെലിങ്ക്വൻസി :ഒരു സാമൂഹിക വിപത്ത്" എന്ന വിഷയത്തിൽ ഒരു ചെറിയ ബോധവൽക്കരണം നടത്തി.
Comments
Post a Comment