നീയെൻ കായാമ്പൂ വർണനല്ലേ...
നീയെൻ കായാമ്പൂ വർണനല്ലേ...✨️💕
18/08/2022 - വ്യാഴം
💛ശ്രീകൃഷ്ണ ജയന്തി💛
വർഷങ്ങൾക്ക് മുൻപ് കണ്ണന്റെ രാധികമാരിൽ ഒരാളായി നിന്ന ഓർമ്മകൾ മനസ്സിൽ തിരതല്ലി...😍
"നമ്മുടെ ചിരിതൂകി കളിയാടി"
============================
കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ...
എന്നും നാവിൽ നിൻ നാമം തുള്ളിത്തുളുമ്പിനിന്നു.....🤩💛💕
Comments
Post a Comment