ലുലുവോണം🤩😉🌾🌼

ലുലുവോണം🤩😉🌾🌼

03/09/2022 - ശനി 

ഓണത്തിന് ഒരു വേറിട്ട അനുഭവം സമ്മാനിച്ച ദിനം...ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ ആയ പട്ടം സെൻറ്. മേരീസും ഏറ്റവും വലിയ ഷോപ്പിംഗ് മാളികയായ ലുലുവും ചേർന്ന് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കിട്ടിയ അവസരം... ആദ്യം വേണ്ടെന്ന് വച്ചെങ്കിലും സജിന്റെ നിർബന്ധത്തിൽ സമ്മതിച്ചതാണ്. ഇല്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ...അതുകൊണ്ട് എല്ലാ ക്രെഡിറ്റും സജിന് 🤗
2 ടീമുകളോടൊപ്പം ആയിരുന്നു  ഞാൻ. ആകെ 8 മിടുക്കന്മാർ 😎
അങ്ങനെ ടീച്ചർ എന്ന വിളി വീണ്ടും മനസ്സിനെ ആർദ്രമാക്കി😊

Comments

Popular posts from this blog

പിറന്നാൾ ദിനം...🎂🎂🎂🍫🍫🍫💖💞

ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര...🌷✨️✨️✨️🌷

ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ...📝